നിങ്ങളുടെ ക്ഷേത്രങ്ങളും കാവുകളും രജിസ്റ്റർ ചെയ്യാം. കേരളത്തിലെ ക്ഷേത്രങ്ങളുടെയും കാവുകളുടെയും വിവരങ്ങൾ കോർത്തിണക്കുന്ന ഈ സംരംഭത്തിലേക്ക് സ്വാഗതം. നിങ്ങളുടെ നാട്ടിലെ ക്ഷേത്രങ്ങളോ കുടുംബ ക്ഷേത്രങ്ങളോ കാവുകളോ 'കേരള ടെമ്പിൾ ഇൻഫോയിൽ' സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിവരങ്ങൾ ചേർക്കുന്നതിനായി താഴെ നൽകിയിട്ടുള്ള ഫോം പൂരിപ്പിക്കുക. നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ പങ്കുചേരുക.
നാടിൻ്റെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ക്ഷേത്രങ്ങളെയും കാവുകളെയും കുറിച്ചുള്ള വിവരങ്ങൾ ലോകമെമ്പാടുമുള്ള ഭക്തരിൽ എത്തിക്കാൻ ഞങ്ങളോടൊപ്പം ചേരുക.